മഹാസുകൃതഹവനവും കലശവും

Posted by On 15/11/2022
മഹാസുകൃതഹവനവും കലശവും

ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളിൽ പ്രധാനമായ മഹാസുകൃതഹവനവും കലശവും നവംബർ26 മുതൽ 28 വരെയും (1198വൃശ്ചികം10 മുതൽ 12 വരെയും ) കളഭാഭിഷേകം വെളുത്തപക്ഷ നവമി ദിവസമായ ഡിസംബർ (വൃശ്ചികം15) താന്ത്രിമുഖ്യൻ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്നു.

Download നവരാത്രി 2023 Notice